SPECIAL REPORTവിസിക്കും രജിസ്ട്രാര്‍ക്കും അല്ലാതെ മറ്റാര്‍ക്കും ഇംഗ്ലീഷില്‍ ഇ-മെയില്‍ അയയ്ക്കാന്‍ പോലും അറിയില്ല; കുറഞ്ഞത് അക്കൗണ്ടുകള്‍ നോക്കാനും കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനും അറിയുന്നവരെയെങ്കിലും നിയമിക്കണം; കലാമണ്ഡലത്തെ തകര്‍ക്കുന്നത് രാഷ്ട്രീയാതിപ്രസരവും സാമ്പത്തിക ഞെരുക്കവും; തുറന്നടിച്ച് ചാന്‍സലര്‍ മല്ലിക സാരാഭായ്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 5:03 PM IST